Kothamangalam Case: Police receive clue on how Rakhil got gun | Oneindia Malayalam

2021-07-31 167

Kothamangalam Case: Police receive clue on how Rakhil got gun
കോതമംഗലം കൊലപാതക കേസില്‍ രഖില്‍ തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നെന്ന് സൂചന. സുഹൃത്തിനൊപ്പം 8 ദിവസം ബിഹാറില്‍ തങ്ങി, ഇന്റര്‍നെറ്റില്‍ നിന്നാണ് തോക്ക് ബിഹാറില്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖില്‍ നാലിടങ്ങളിലായി 8 ദിവസം ഇവിടെ തങ്ങുകയുമുണ്ടായി


Videos similaires